• Home
  • liveCricket
  • About
  • support
  • Read Malayalam Font
  • Powered by Blogger.

tech79

  • Home
  • World
  • US
  • Business
    • Category
      • Category
      • Category
      • Category
      • Category
    • Category
    • Category
    • Category
  • Entertainment
  • Sports
  • Technology
  • Editor's picks
  • Top Stories
    • Category
    • Category
    • Category
    • Category
You are here : Home »

മൗസ് സ്‌കാനര്‍


കമ്പ്യൂട്ടറുകള്‍ അധുനികമാവുന്നതിനുസരിച്ച് അതിന്റെ അനുബന്ധമായ പല ഉപകരണങ്ങളും പടിക്ക് പുറത്താവുകയാണ്. മൗസ് ആണ് അതില്‍ പ്രധാനം. ടച്ച് സ്‌ക്രീനുകളുടെ വരവോടെ കീബോര്‍ഡിന്റെയും സ്ഥാനം പുറത്തായി. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുടെ വരവോടെ, മൗസുകള്‍ക്കും അന്ത്യമായെന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍, മൗസ് അതിന്റെ സ്ഥാനം നിലനിര്‍ത്താന്‍വേണ്ടി കൂടുതല്‍ സവിശേഷതകളോടെ തിരിച്ചുവരികയാണ് ഇപ്പോള്‍. കമ്പ്യൂട്ടര്‍ ഗെയിം കണ്‍ട്രോള്‍ ബോക്‌സിനെ മൗസിലേക്ക് ആവാഹിച്ച പരീക്ഷണത്തിലൂടെ ലോജിടെക് കമ്പനി മൗസിന് പുതുജീവന്‍ നല്‍കിയിരുന്നു. അതുപോലെത്തന്നെ കാല്‍ക്കുലേറ്ററിനെ മൗസിലേക്ക് ആവാഹിച്ചുകൊണ്ടുള്ള ഒരു മൗസിനെ കാനണ്‍ കമ്പനിയും പുറത്തിറക്കിയിട്ടുണ്ട്. സ്‌കാനറുകള്‍ ചെയ്യുന്ന ജോലിയാണ് അടുത്തതായി മൗസുകള്‍ ഏറ്റെടുക്കുന്നത്. അതോടെ വലുതും ഭാരമേറിയതുമായ സ്‌കാനറുകള്‍ താങ്ങി നടക്കേണ്ട ജോലി ഇല്ലാതാവുന്നു. സ്‌കാനറുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന മൗസ് ഉടന്‍ വിപണിയിലിറങ്ങും. സ്‌കാന്‍ ചെയ്യേണ്ട പ്രതലത്തിലൂടെ മൗസ് നീക്കിയാല്‍ മാത്രം മതി. അടിയിലുള്ള വസ്തുവിന്റെ ഗുണമേന്മയുള്ള ചിത്രം സ്‌ക്രീനില്‍ തെളിയും.
നിലവിലുള്ള പോര്‍ട്ടബിള്‍ സ്‌കാനറുകള്‍ക്ക് അന്ത്യംകുറിക്കാന്‍ സാധ്യതയുള്ള എല്‍.എസ്.എം-100 എന്ന മൗസ് എല്‍ജിയാണ് പുറത്തിറക്കുന്നത്. എ3 സൈസ് വരെ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്നതാണ് പുതിയതരം മൗസ് എന്ന് എല്‍ജി അവകാശപ്പെടുന്നു. നിലവിലുള്ള മൗസുകളുടെ അടിഭാഗത്തുള്ള ലേസര്‍ സാങ്കേതിക വിദ്യയുടെ കൂടെ സ്‌കാനിങ്ങിനായുള്ള സങ്കേതം കൂടെ ചേര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. സാധാരണ മൗസ് ബട്ടണുകള്‍ക്ക് പുറമേ ഇടതുവശത്തായുള്ള സ്മാര്‍ട്ട് സ്‌കാന്‍ ബട്ടനാണ് സ്‌കാനിങിന് ഉപയോഗിക്കുന്നത്. ഈ ബട്ടണ്‍ അമര്‍ത്തിയശേഷം സ്‌കാന്‍ ചെയ്യേണ്ട പ്രതലത്തിലൂടെ മൗസ് നീക്കിയാല്‍ മാത്രം മതി. PNG, JPEG, BMP, PDF,XLS and DOC തുടങ്ങിയ ഫയല്‍ഫോര്‍മാറ്റുകളിലെല്ലാം സേവ് ചെയ്യാവുന്നതിന് പുറമെ സ്‌കാന്‍ ചെയ്യുന്ന വാക്കുകളെ കമ്പ്യൂട്ടറിലെ അക്ഷരങ്ങളാക്കി മാറ്റുന്ന ഒപ്റ്റിക്കല്‍ കാരക്റ്റര്‍ റെകഗ്‌നിഷന്‍ സാങ്കേതവും മൗസിന്റെ കൂടെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആഗസ്ത് അവസാനത്തോടെ യൂറോപ്പില്‍ പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. എല്‍.എസ്.എം-100 മൗസിന്റെ വില 150 ഡോളറാണ്.

 ആദ്യം സെല്‍ ഫോണ്‍ലെ ബ്ലൂ ടൂത്ത്  ഓണ്‍ ചെയ്യുക


സെറ്റിങ്ങ്സില്‍ "my Phone's visibility -> Shown to all on the cell phone‍"  എന്നാക്കി മാറ്റുക 
ലാപ്‌ ടോപ്പിലെ കണ്‍ട്രോല്‍ പാനല്‍ തുറന്നു  ബ്ലൂ ടൂത്ത്  ഡിവൈസ് ഓപ്പണ്‍ ചെയ്യുക 

Device മാനേജര്‍ click  ചെയ്തു Bluetooth ഡ്രൈവര്‍ ഐക്കണ്‍ ഡബിള്‍ ക്ലിക്ക്  ചെയ്യുക 
 

Add  ബട്ടന്‍ ക്ലിക്ക്  ചെയ്യുക
 

"My devices is set up and ready to be found" ചെക്ക്  ബോക്സില്‍ ക്ലിക്ക്  ചെയ്തു ബ്ലൂ ടൂത്ത്  Device  ലഭികുന്നതിനായി next button ക്ലിക്ക്  ചെയ്യുക ..
സേര്‍ച്ച്‌  ചെയ്തു ലഭിച്ച ബ്ലൂ ടൂത്ത്  ഡിവയിസിന്റെ  പേര്  കാണികുന്നതാണ് 
ഇങ്ങനെ ലഭിച്ച device name ക്ലിക്ക്  ചെയ്തു  നെക്സ്റ്റ്  ബട്ടണ്‍  ക്ലിക്ക് ചെയ്യുക ..
 "Let me choose my own key" അല്ലെങ്കില്‍  "Choose a passkey for me" എന്നതിലോ ക്ലിക്ക് ചെയ്ഹു  നെക്സ്റ്റ്  ബട്ടണ്‍ ക്ലിക്ക് ചെയ്യുക 



passkey  സെല്‍  ഫോണില്‍  ടൈപ്പ്  ചെയ്യുക  തുടര്‍ന്ന്  ലാപ്‌  ടോപ്പില്‍  ബ്ലൂ ടൂത്ത്  ഇന്‍സ്റ്റോള്‍  ചെയ്യുന്നതാണ്‌  അതിനായി  കുറച്ചു  സമയം കാത്തിരിക്കുക ..

ഫിനിഷ്  ബട്ടണ്‍ ക്ലിക്ക്  ചെയ്യുക ..
ബ്ലൂ  Devices dialog ബോക്സില്‍  ബ്ലൂ ടൂത്ത്  Devices ( cell phone name) കാണാവുന്നതാണ് ..അതില്‍  ക്ലിക്ക് ചെയ്തു  Properties button. ക്ലിക്ക്  ചെയ്യുക..
സര്‍വീസ്  ടാബ്  ക്ലിക്ക് ചെയ്തു  ആവശ്യമായ  സര്‍വീസ്  ടിക്ക്  ചെയ്യുക ..



 ഇത്  വഴി  നിങ്ങള്‍ക്ക്  സെല്‍ ഫോണില്‍  ഉള്ള ഫോട്ടോസ്  മൂവീസ്  etc... ട്രാന്‍സ്ഫര്‍  ചെയ്യാം ..




ഇതേ രീതിയില്‍  നിങ്ങള്‍ക്ക്  Bluetooth mouse, Bluetooth keyboard, Bluetooth headset  തുടങ്ങിയവ  കണക്ട്  ചെയ്യാം ..

മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ നമുക്ക് സേവന ധാധാക്കളെ മാറ്റുവാനുള്ള അവസരം നിലവില്‍ വന്നിട്ട് ഏറെ നാളായെങ്കിലും, എങ്ങനയാണ്‌ M N P എന്ന് പലര്‍ക്കും അറിയില്ല. അതിനുള്ള നടപടികള്‍ താഴെ കൊടുക്കുന്നു.

1.ആദ്യമായി നിങളുടെ മൊബൈലില്‍ നിന്നും PORT <നിങ്ങളുടെ 10 അക്ക നമ്പര്‍> എന്ന് 1900ലേക്ക്            sms ചെയ്യുക
2.തുടര്‍ന്ന് നിങ്ങള്ക്ക് +1900 നിന്നും ഒരു ലഭിക്കും. ആ smsലുള്ള codeഉം നിങളുടെ ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോയും പ്രൂഫുമായി retailerറെ സമീപിക്കുക.
3.ഇതിനായി നിങ്ങള്‍ 19രൂപ മുടക്കിയാല്‍ മതിയാകും.
4.പുതുതായി നിങ്ങള്‍ക്ക് ഒരു സിം കാര്‍ഡ്‌ ലഭിക്കും. ഒരാഴ്ച(ഏഴു പ്രവര്‍ത്തി ദിനങ്ങള്‍) കഴിഞ്ഞു നിങ്ങളുടെ നിലവിലെ സിം കാര്‍ഡ്‌ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും.
5.അതിനുശേഷം നിങ്ങള്‍ക്ക് പുതുതായി ലഭിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സേവന ധാധവിന്റെ സിം കാര്‍ഡ്‌ ഫോണില്‍ ഇടുക.
6.ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ സിം കാര്‍ഡ്‌ ഉപോയോഗിക്കം നമ്പര്‍ മാറാതെ തന്നെ.


ആദ്യം ISO ഇമേജ്‌ ഉണ്ടാക്കേണ്ട സിഡി സിഡി ഡ്രൈവില്‍ ഇടുക.Applications > Sound & Video > Brasero Disc Burning ടൂള്‍ പ്രവര്‍ത്തിപ്പിക്കുക.ഇപ്പോള്‍ വരുന്ന Brasero വിന്‍ഡോയില്‍ Disc copy ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.ഇപ്പോള്‍ DC/DVD copy options എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇവിടെ Select a drive to write to എന്നിടത്തെ ഡ്രോപ്‌ ഡൗണ്‍ ലിസ്റ്റില്‍ File image സെലക്ട്‌ ചെയ്യുക.Properties ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന Disc image file properties വിന്‍ഡോയിലെ Name എന്നിടത്ത്‌ ഡിസ്ക്‌ ഇമേജ്‌ നെയിം ടൈപ്പ്‌ ചെയ്യാം. ഉദാഹരണം: ubuntu.iso.Apply ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.വീണ്ടും CD/DVD copy options വിന്‍ഡോയില്‍ എത്തും. അവിടെ Copy ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ ISO ഇമേജ്‌ നിര്‍മ്മിക്കാന്‍ തുടങ്ങും.റൈറ്റിംഗ്‌ തീര്‍ന്നാല്‍ ubuntu.iso എന്ന ഇമേജ്‌ ഫയല്‍ Home ഫോള്‍ഡറില്‍ കാണാം. 

Windows 7 Remote Desktop Activation

Windows 7 Remote Desktop feature if you want to connect to this computer remotely from other computer. This is useful if you have several computers on your home network and you wish to remote access all other computers from only a computer.

1) As usual, go to Start, right click Computer and then click onProperties.
Windows 7 computer properties
2) The computer properties window will appear, proceed to click onRemote settings. If you don’t like this way, you can also open this window by going to Control Panel -> System and Security -> System.
Win7 remote desktop settings
3) Proceed to click on Remote tab in System Properties window, this is the location you could enable this Remote Desktop access feature. Click on Allow connections from computers running any version of Remote Desktop (less secure) option if your Remote Desktop client doesn’t support Network Level Authentication.




You are also required to click Select Users button to choose the users that can connect to this computer remotely. Continue to read more below before clicking Apply and OK button.
activate remote desktop in Windows 7
Note: I highly recommend you to choose that Allow connections only from computers running Remote Desktop with Network Level Authentication (more secure) option if your Remote Desktop client supports that Network Level Authentication. If you want to check, just open the client (Start->All Programs->Accessories->Remote Desktop Connection) and click on upper left corner icon to open the About window, you will then find out whether it’s supported.
check remote desktop client Windows 7 - Network Level Authentication
Note: If you click Select Users button in system Properties window, you can add the users that can connect to this computer remotely. By default the current user id that you use to enable this Remote Desktop will be allowed to connect remotely (which is Ivan the current logged on user in this case). You can click Add... to add other users.
select users for remote desktop
Note: Please note that the Remote Desktop must be enabled (in your respective network location type) as exception in Windows Firewall, so that this Remote Desktop traffic will be permitted by firewall! If not this Remote Desktop traffic will be dropped by this firewall.
allow remote desktop traffic on firewall
Note: Please also make sure Block all incoming connections, including those in the list of allowed programs check box is not enabled in Windows firewall! If it’s check, then no remote connection can be made from other computers.
windows firewall customized settings


ഡൊമെയിന്‍ നെയിമുകള്‍ URL(യൂണിഫോം റിസോഴ്സ് ലൊക്കെറ്റര്) ( ഡൊമെയിന്‍ നെയിമുകള്‍ ഒന്നൊ അതിലധികമൊ ഐ പി അഡ്രസുകളെ തിരിച്ചറിയാനായി ചെയ്യാനായി ഉപയോഗിക്കുന്ന പേരുകളാണ്. ഉദാഹരണത്തിനു ഗൂഗിൾ എന്ന ഡൊമെയിന് നെയിമിനു ഒരു ഡസനോളം ഐ പി അഡ്രസുകള് ഉണ്ടായിരിക്കും. )  കളില് ഒരു പ്രത്യേക വെബ് സൈറ്റിനെ എളുപ്പത്തില് മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഈ ഡൊമെയിന്‍ നെയിമുകളെ ഐ പി അഡ്രസുകളായി മാറ്റാന് ഉപയോഗിക്കുന്ന സര്‍‌വീസുകളെയാണ് ഡൊമെയിന് നെയിം സെര്‍‌വീസ് എന്നു പറയുന്നത്. ഉദാഹരണമായി ഒരു ബ്രൌസറിൽ www.google.com എന്നു ടൈപ്പ് ചെയ്യുമ്പോള് അതിനെ കണ്‍‌വെര്‍ട്ട് ചെയ്തു ഒരു ഐപി അഡ്രസായി കമ്പ്യൂട്ടറിനു മനസ്സിലാക്കി കൊടുക്കുവാനായിട്ടാണ് ഡൊമെയിൻ  നെയിം സെര്‍‌വര്‍/സെര്‍‌വീസ് എന്ന സങ്കേതമുപയോഗിക്കുന്നത്. ഏല്ലാ ഡൊമെയിന് നെയിമുകള്‍ക്കും വ്യത്യസ്തങ്ങളായ ഐപി അഡ്രസുണ്ടായിരികും. ഓരൊ തവണയും ഒരു വെബ് അഡ്രസ്, ബ്രൌസറിലെ അഡ്രസ് ബാറില് ടൈപ്പ് ചെയ്യുമ്പോള് അതിനെ ഒരു ഐ പി അഡ്രസ്സായി കണ്‍‌വെര്‍ട്ട് ചെയ്യുക എന്നുള്ളതാണ് ഡൊമെയിന് നെയിം സെര്‍‌വീസിന്റെ ലക്ഷ്യം..


ഇന്റര്‍നെറ്റ്, ഐപി അഡ്രസിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവ ഡൊമെയിന്‍ നെയിമുകളെ അടിസ്ഥാനമാക്കിയല്ല നിലനില്‍ക്കുന്നത്. ഡൊമെയിന് നെയിമുകള് ഒരു ഐപി അഡ്രസിനെക്കാള്‍ എളുപ്പത്തില് ഓര്‍മ്മിച്ചിരിക്കുവാന് കഴിയുന്നതു കൊണ്ടാണ് ഈ ഐ പി വിലാസങ്ങളെ മനസ്സിലാക്കുന്നതിനായി ഓരൊ ഐപി വിലാസങ്ങള്‍ക്കും ഒരു ഡൊമെയിന്‍ നെയിമുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റിലെ അഡ്രസ് ബുക്കുകളാണ് ഡി എന് എസ് സെര്‍‌വറുകള്. ഔദ്യോഗികമായി 13 ടോപ്പ് ലെവൽ ഡി എൻ എസ് സെർവറുകളാണുള്ളത്

What is DNS?
DNS stands for Domain Naming Server, it is a standard of naming domains in any operational environment (Windows,Linux,Solaris,Any environment). It is a server which contains a database of all the domains and all the servers which are associated with those domains.
Why it is Used?
Its a service dedicated  to identify all the machines (domains & member servers) in a network. To make this possible, every machine has to be registered in the authoritative DNS server of that network. That means every operational network should have a dedicated DNS server to enable identification and communication between the machines.
How it works?
As i said, it is dedicatedly used for identification, in technical words for “name resolution”. Every machine in a network has a dedicated IP address & hostname as its identity.
Whenever a machine tries to communicate with another machine on the network it should first identify the second machine, that means it should know the ip address of that particular machine. After knowing the identity (i.e ip address), it will directly communicates with the second machine. So to speak, a machine should know the ip address of the another machine, with which its going to communicate before it starts. Another question… Why the hostnames are used, if the machine already have an identity in the terms of IP address? Hostname is an English word which is useful for Human remembrance. It is impossible for a human being to remember lots of  IP addresses, but it is possible to remember English names of the same hosts (as we configure the hostnames generally with employee name or department name or location name etc). For example we can remember www.yahoo.com but not its ip address, because we are not having only one website on the internet. To sum up Hostnames and IP addresses both are used to identification and communication between two machines in a network. But machines are only able to communicate with the IP addresses and which are impossible to remember for Humans (Keep in mind machines never communicate with hostnames). To solve this situation DNS was implemented. It basically contains a database of host records in a network. A host record contains “Hostname : IP address”, see the image below for better under standing. Out Internet is purely depended on DNS, when we access a particular website we will give its English name, when we press ENTER immediately the machines starts finding the IP address of the website using the DNS server configured on it. I will explain the name resolution process in details. And one more thing about the DNS is, it is the only largest database on the internet which changes every second. If this database goes down by a chance, we must remember all the ip addresses to access the internet. hahaha it will not happen, why because we have so many backup solutions already implemented.


How the name resolution takes place?
I will explain this concept with internet as an example. Before that i want you to check some settings on your machine. Check the TCP/IP properties and see whether DNS server is configured or not. If you are seeing obtain automatically option, open command prompt and type “ipconfig /all” and press Enter. You will get DNS servers information along with your machine’s IP address. Now lets talk about the scenario, When you try to open a website like www.google.com, what happens next? how your machine gets  IP address of the www.google.com. Here it goes….
1. The request sent to the DNS server which is configured on your machine.
2. The DNS server checks for the host record of www.google.com in its database, if it contains a record for www.google.com, it will directly send response with the IP address of www.google.com. Otherwise it starts requesting another DNS server.
3. Before it goes to another DNS server, how it identifies which DNS server is responsible for this request ? It checks the entire hostname (it is called as FQDN : Fully Qualified Domain Name), i.e in google’s case www.google.com. (note the FQDN ends with a period, and this period is called as root domain).
image4. Every DNS server contains a roothint file associated with it, and the same will be used to identify the responsible DNS server. Root hint file contains Master DNS servers information. Here you go it looks like this. These are the master DNS servers for .com, .net, .edu, .org domains etc.
5. So in your case, the domain is .com, DNS server sends request to .com master DNS server (for ex: assume it as 198.41.0.4), the .com master DNS server contains name server records for all machines ending with .com . That means it definitely contains DNS server IP address for google.com. In the same way it contains all .com servers yahoo.com, microsoft.com & so on.
6. It does not contain the IP address of google.com, it contains DNS server IP of google.com.
7. So then the request is forwarded to google.com DNS server, in that server you will have a host record with the name www and its IP address. Finally you reached it. With the found IP address the request comes back as a response in the same reverse way to the DNS server which is configured in your machine, that DNS server tells the IP address of www.google.comto your machine.     
8. This process happens in milliseconds in the background. i.e by the time you will get “Website found waiting for reply” message in the status bar of your internet explorer.
Newer Posts Older Posts Home
  • Recent Posts
  • Comments
Advertisement

Daily Video

Followers

Page

  • Home
  • hardware tips
  • networking
  • windows tips
  • mobile
  • MALAYALAM
  • liveCricket
  • About
  • (Untitled Page)
  • support
  • Read Malayalam Font

Labels

2008 server (4) aakash (1) active directory (2) android (2) apple (1) applications (1) article (1) automobile (1) basic (2) bike (1) bsnl (1) commands (4) computer (17) crack (1) Create a New Partition on a Windows 7 Hard Disk (1) DHCP (1) DNS (1) domine (2) download (2) english (5) facebook (7) film news (2) gadgets (3) google (6) hardware (15) help (4) how to (2) ibm (1) india (1) information (27) instalation (4) internet (15) iphone (1) malayalam (29) mcitp (4) mcts (5) mobile (9) mobile news (1) mouse (1) nero (1) networking (9) news (2) nokia (4) opera (1) orkut (1) partition (1) recurments (1) roaming (1) siri (1) social networking (5) spam (1) symbian (3) T (1) tablet (1) technews (3) tip (15) tips (1) topolagy (1) tricks (10) troubleshooting (5) twitter (1) usefull (1) virus (1) web news (5) website (1) windows 8 (3) windows7 (10) xp (3) സാങ്കേതികം (3)

Total Pageviews

Photos on Flickr

Blog Archive

  • ▼  2012 (3)
    • ▼  November (2)
      • How do I set up video calling in facebook
      • How to Save Word Document in PDF format
    • ►  January (1)
  • ►  2011 (54)
    • ►  December (8)
    • ►  November (11)
    • ►  October (10)
    • ►  September (13)
    • ►  August (12)
2010 Simplex Enews. All rights reserved.
Designed by SimplexDesign