സിഡിയുടെ ISO ഇമേജ് എങ്ങനെ ഉണ്ടാക്കാം?



ആദ്യം ISO ഇമേജ്‌ ഉണ്ടാക്കേണ്ട സിഡി സിഡി ഡ്രൈവില്‍ ഇടുക.Applications > Sound & Video > Brasero Disc Burning ടൂള്‍ പ്രവര്‍ത്തിപ്പിക്കുക.ഇപ്പോള്‍ വരുന്ന Brasero വിന്‍ഡോയില്‍ Disc copy ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.ഇപ്പോള്‍ DC/DVD copy options എന്ന വിന്‍ഡോ പ്രത്യക്ഷപ്പെടും. ഇവിടെ Select a drive to write to എന്നിടത്തെ ഡ്രോപ്‌ ഡൗണ്‍ ലിസ്റ്റില്‍ File image സെലക്ട്‌ ചെയ്യുക.Properties ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന Disc image file properties വിന്‍ഡോയിലെ Name എന്നിടത്ത്‌ ഡിസ്ക്‌ ഇമേജ്‌ നെയിം ടൈപ്പ്‌ ചെയ്യാം. ഉദാഹരണം: ubuntu.iso.Apply ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.വീണ്ടും CD/DVD copy options വിന്‍ഡോയില്‍ എത്തും. അവിടെ Copy ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. ഇപ്പോള്‍ ISO ഇമേജ്‌ നിര്‍മ്മിക്കാന്‍ തുടങ്ങും.റൈറ്റിംഗ്‌ തീര്‍ന്നാല്‍ ubuntu.iso എന്ന ഇമേജ്‌ ഫയല്‍ Home ഫോള്‍ഡറില്‍ കാണാം. 
Tags: , , ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply