മൊബൈല്‍ നമ്പര്‍ മാറാതെ തന്നെ നമുക്ക് സേവന ധാധാക്കളെ മാറ്റുവാനുള്ള അവസരം നിലവില്‍ വന്നിട്ട് ഏറെ നാളായെങ്കിലും, എങ്ങനയാണ് M N P എന്ന് പലര്‍ക്കും അറിയില്ല. അതിനുള്ള നടപടികള്‍ താഴെ കൊടുക്കുന്നു.
1.ആദ്യമായി നിങളുടെ മൊബൈലില്‍ നിന്നും PORT <നിങ്ങളുടെ 10 അക്ക നമ്പര്‍> എന്ന് 1900ലേക്ക് sms ചെയ്യുക
2.തുടര്‍ന്ന് നിങ്ങള്ക്ക് +1900 നിന്നും ഒരു ലഭിക്കും. ആ smsലുള്ള codeഉം നിങളുടെ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും പ്രൂഫുമായി retailerറെ സമീപിക്കുക.
3.ഇതിനായി നിങ്ങള്‍ 19രൂപ മുടക്കിയാല്‍ മതിയാകും.
4.പുതുതായി നിങ്ങള്‍ക്ക് ഒരു സിം കാര്‍ഡ് ലഭിക്കും. ഒരാഴ്ച(ഏഴു പ്രവര്‍ത്തി ദിനങ്ങള്‍) കഴിഞ്ഞു നിങ്ങളുടെ നിലവിലെ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും.
5.അതിനുശേഷം നിങ്ങള്‍ക്ക് പുതുതായി ലഭിച്ച നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സേവന ധാധവിന്റെ സിം കാര്‍ഡ് ഫോണില്‍ ഇടുക.
6.ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ സിം കാര്‍ഡ് ഉപോയോഗിക്കം നമ്പര്‍ മാറാതെ തന്നെ.

0 comments