• Home
  • liveCricket
  • About
  • support
  • Read Malayalam Font
  • Powered by Blogger.

tech79

  • Home
  • World
  • US
  • Business
    • Category
      • Category
      • Category
      • Category
      • Category
    • Category
    • Category
    • Category
  • Entertainment
  • Sports
  • Technology
  • Editor's picks
  • Top Stories
    • Category
    • Category
    • Category
    • Category
You are here : Home »
2011ല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവുമധികം തെരയപ്പെട്ട വെബ്‌സൈറ്റുകളുടെ പട്ടികയില്‍ ഗൂഗിളിന്റെ ബദ്ധശത്രുവായ ഫേസ്‌ബുക്ക്‌ ഒന്നാമതെത്തി. ഗൂഗിളിന്റെ വീഡിയോ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ യൂട്യൂബിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളിയാണ്‌ ഫേസ്‌ബുക്ക്‌ ഒന്നാമതെത്തിയത്‌. സൗഹൃദകൂട്ടായ്‌മ സൈറ്റുകളില്‍ ഒരുകാലത്ത്‌ ഒന്നാമതായിരുന്ന ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ അപ്രസക്‌തമാക്കിക്കൊണ്ടാണ്‌ ഫേസ്‌ബുക്കിന്റെ കടന്നുവരവ്‌.


എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട്‌ 700 മില്യണിലധികം ഉപയോക്‌താക്കളെ സ്വന്തമാക്കിയ ഫേസ്‌ബുക്ക്‌ ഗൂഗിളിന്‌ കനത്തവെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം സ്വാധീനമുള്ള സൗഹൃദകൂട്ടായ്‌മയായി ഫേസ്‌ബുക്ക്‌ മാറിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ 2011ല്‍ ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ചില്‍ ഒന്നാമതെത്താന്‍ ഫേസ്‌ബുക്കിന്‌ സാധിച്ചത്‌. ഈ വര്‍ഷം ഒട്ടേറെ പരിഷ്‌ക്കാരങ്ങള്‍ക്കും മുഖംമിനുക്കലുകള്‍ക്കും വിധേയമായ ഗൂഗിള്‍ സേവനങ്ങളായ യൂട്യൂബും ജി-മെയിലുമാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളില്‍.


ഗൂഗിളിന്റെ മറ്റൊരു എതിരാളിയായ യാഹൂ മെയില്‍ ആണ്‌ നാലാം സ്ഥാനത്ത്‌. അഞ്ചാമത്‌ ഗൂഗിളും ആറാമത്‌ യാഹൂവുമാണ്‌. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ്‌ റിസര്‍വേഷന്‍ വെബ്‌സൈറ്റായ ഐആര്‍സിടിസി ഏഴാമതും ഇന്ത്യന്‍ ഇ-മെയില്‍ സേവനമായ റെഡിഫ്‌മെയില്‍ എട്ടാമതുമാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയാണ്‌ ഗൂഗിള്‍ സെര്‍ച്ച്‌ പട്ടികയില്‍ ഒമ്പതാമതെത്തിയത്‌. ഇന്റര്‍നെറ്റില്‍ ഏറ്റവും വലിയ സൗജന്യ എസ്‌ എം എസ്‌ സേവനദാതാക്കളായ വേടുഎസ്‌എംഎസ്‌ എന്ന സൈറ്റാണ്‌ ഈ പട്ടികയില്‍ പത്താമതെത്തിയത്‌.
When it comes to the top domain, Sex.com, one of the most expensive domain names in history, is up again for auction, with bidding starting at $1 million. Bidding, which will start on March 18, should start at $1 million, or £670,000. This domain name was last bought in 2006 for a reported $14 million. 
Check out here who others in the top 10 list: 
1. Insure.com 2009 $16 million: 
Domain name bought by QuinStreet, making it possibly the largest ever sale of a domain name, usurping sex.com. It was originally acquired by Insure.com for $1.6 million in December 2001. The website provides life, car and health insurance quotes among others. 2. Sex.com 2006 $14 million:

Bought by Gary Kremen, the founder of dating website Match.com, in 1994. Has been the subject of a lengthy legal battle, but took the prize for the highest report domain price in 2006. Is now up for auction. 
3. Fund.com 2008 £9.99 million: 
Publicly traded Internet company that operates in the financial services. Provides information on investment fund options, gives expert opinion and lets users build portfolios. There is some dispute as to whether Fund.com or sex.com holds the record for the highest price web domain.
4. Porn.com 2007 $9.5 million: 
Pretty self-explanatory.
5. Business.com 1999 $7.5 million: 
Business search engine and web directory founded in 1999 by Jake Winebaum, a previous chairman of the Walt Disney Internet Group, and Sky Dayton, founder of Earthlink. In July 2007 business.com, the company, was sold to Yellow Pages publisher RH Donnelly for $345 million.
6. Diamond.com 2006 $7.5 million: 
Not to be confused with the car insurance company, Diamond.com quite simply sells diamond jewelry. Bought by online jewelry retailer ice.com.
7. Beer.com 2004 $7 million: 
A search engine for beer, beer brewing, tasting, beer news, history of beer and drinking games.
8. Israel.com 2008 $5.88 million: 
Billed as "your first and best source for information about Israel". It was bought in 1994 by Joel Noel Friedman, a 46-year-old Jewish American. Rather than seek profit, he originally bought the sight in fear that it would be misused by somebody else.
9. Casino.com 2003 $5.5 million: 
Online gambling site. Again pretty straight forward. 

10. Toys.com 2009 $5.1 million: 

Bought last year at auction by ToysRUs. Everybody else stopped bidding at $3 million, but the toy company and National A-1 Advertising, owners of domains such as free.com, boys.com and divorce.com bid kept bidding until the retailer wo


·        
ഫെ­യ്സ് ബു­ക്കി­ന്റെ ഫെ­യ്സ് മാ­റു­ന്നു. മു­ഖ­വും ­­മാ­റി പു­തിയ ഫേ­സി­ലേ­ക്കു കട­ക്കു­ക­യാ­ണ് ഫെ­യ്സ് ബു­ക്ക്. ലോ­ക­ത്തെ ഏറ്റ­വും വലിയ സോ­ഷ്യല്‍ നെ­റ്റ്‌­വര്‍­ക്കാ­ണ് ഫെ­യ്‌­സ്ബു­ക്ക് എന്ന­തി­നാല്‍ ഈ അണി­ഞ്ഞൊ­രു­ങ്ങല്‍ ലോ­കം മു­ഴു­വന്‍ ശ്ര­ദ്ധി­ക്കു­ന്നു­ണ്ട്. കഴി­ഞ്ഞ വര്‍­ഷം സെ പ്തം­ബ­റി­ലാ­ണ് പു­തിയ രൂ­പ­ത്തി­ലേ­ക്കു കട­ക്കു­ന്ന കാ­ര്യം ­ഫെ­യ്സ് ബു­ക്ക് പ്ര­ഖ്യാ­പി­ച്ചി­രു­ന്ന­ത്. ടൈം­ലൈന്‍ എന്ന­താ­ണു പു­തിയ മു­ഖ­ത്തി­ന്റെ ഔദ്യോ­ഗി­ക­പേ­ര്. ഈ രൂ­പ­ത്തി­ലേ­ക്ക് ഏതാ­നും ദി­വ­സ­ങ്ങള്‍­ക്ക­കം ഫെ­യ്സ് ബു­ക്ക് മാ­റും. ഇതോ­ടെ 80 കോ­ടി പ്രെ­ാ­ഫൈ­ലു­കള്‍ പു­തു­മോ­ടി­യി­ലാ­കും­.

ഉപ­ഭോ­ക്താ­ക്കള്‍ വര്‍­ഷ­ങ്ങ­ളാ­യി പങ്കി­ട്ടി­ട്ടു­ള്ള വീ­ഡി­യോ­ക­ളും ഫോ­ട്ടോ­ക­ളും ലി­ങ്കു­ക­ളു­മെ­ല്ലാം ഇനി ഒറ്റ ക്ലി­ക്കില്‍ മു­ന്നി­ലെ­ത്തും. ഈ രീ­തി­യി­ലാ­ണ് ­ടൈം ലൈന്‍ രൂ­പ­ക­ല്പ­ന.

പോ­സ്റ്റ് ചെ­യ്ത വീ­ഡി­യോ, ഏതാ­നും ദി­വ­സം മാ­ത്രം പ്രെ­ാ­ഫൈ­ലില്‍ കി­ട­ക്കു­ന്ന നി­ല­വി­ലെ അവ­സ്ഥ­യാ­ണു മാ­റു­ന്ന­ത്. പു­തിയ പോ­സ്റ്റു­കള്‍ വന്നാ­ലും ഇനി പഴയ പോ­സ്റ്റു­കള്‍ മാ­ഞ്ഞു­പോ­കി­ല്ല.

ടൈം­ലൈന്‍ തു­ട­ങ്ങു­ന്ന വി­വ­രം വ്യാ­ഴാ­ഴ്ച ബ്ലോ­ഗ് പോ­സ്റ്റി­ലൂ­ടെ ഉപ­ഭോ­ക്താ­ക്ക­ളെ അറി­യി­ച്ചി­ട്ടു­ണ്ട്. facebook.com/about/timelineനില്‍ കയ­റി ഉപ­ഭോ­ക്താ­ക്കള്‍­ക്ക് ടൈം ലൈന്‍ ആകാം. ഫെ­യ്സ് ബു­ക്ക് ഉപ­ഭോ­ക്താ­ക്കള്‍­ക്ക് അറി­യി­പ്പു നല്കു­ക­യും ചെ­യ്യു­ന്നു­ണ്ട്.
·         

also

·        Get started with the newFacebook Timeline
·        Facebook ALT Key Shortcuts (NewTrick)
·        Disable Autorun for Pendrivesand USB Devices in W...
·        Create a New Partition on aWindows 7 Hard Disk
·        ഫെയ്‌സ്ബുക്കില്‍ സ്‌പാം പടരുന്നു; ടീഷര്‍ട്ടിന്റെ പ...
·        Free Missed Call Alerts in BSNLMobile
·        ലോജിടെകിന്റെ പുതിയ ഗെയിമിങ് മൗസ്‌
·        Windows 8 System requrnments
·        Get more Energy in CityVille
·        ധരിക്കുന്ന ഷര്‍ട്ടില്‍ത്തന്നെ കണക്‌ട്‌ ചെയ്‌ത്‌ മൊ...
·        Installing DHCP
·        മൗസ് സ്‌കാനര്‍
 n
 കടപ്പാട് : ജോഷി കുര്യന്‍ ,ഡല്‍ഹി


എന്തെങ്കിലും  സംശയം ഉണ്ടെങ്കില്‍ കമന്റ്‌ ചെയ്യ്‌ു

Happy News for all Windows XP users.Now you can use Windows 8 Desktop without changing your current Windows XP operating System.Windows 8 is not yet released but we had it's Videos (Uploaded by Microsoft officials) . 

This Transformation pack support Windows XP,Windows Vista,Windows 7 and Windows 2003. 

Size of the File 53.9 MB 

Requirements:It work well with Dual core with Graphics Card.More GUI feature need More Graphics support.My System Goes slower because i had only 2.4 GHz single core Celeron Processor.If you want use it ,check your system configurations.Better hardware will give better performance. 

512MB or Higher RAM (DDR1,DDR2 or DDR3).Work well with 1GB RAM 

Windows .NET framework 2 and .NET framework 4 

You can download it from Microsoft site.But they provide only online Installation 

.NET Framework 2:Download from Microsoft site 

Some require Windows Installer 3 .1 or later 

Feature of Windows 8 Theme Pack 

1.Windows 8 themes, wallpaper and logon screen 
2.
Aero's auto-colorization feature 
3.
Metro UI desktop emulation with pre-configured gadgets 
4.
Designed for all editions of Windows XP/Vista/7 including Server Editions 


Download Windows 8 Transformation Pack 

Download Windows 8 

Screenshots 

[credit -Softpedia and Windows x live] 

Windows 8 Transformation pack for Windows xo,7,vista and 2003,Free Download windows 8
Windows 8 Desktop View 

Windows 8 Desktop view
Our Experiments 


New Changes 

1.Welcome screen Changed 

2.Folder and Windows 

3.Windows 7 start menu 

4.Windows 7 task bar,But windows logo is replaced 

5.Navigation's and arrows are changed 

6. Transparent Windows 

7.True Transparent ,ViGlance ,ViStart are added 

8.Download Windows changed 

9.Windows 7 icon pack 

10.Speed reduced 

11.Font and style changed 

12.Minimize,Maximize,Close menu changed .Change is not good.We can't see that menus 


keep visit www,mytechblog.in
Newer Posts Older Posts Home
  • Recent Posts
  • Comments
Advertisement

Daily Video

Followers

Page

  • Home
  • hardware tips
  • networking
  • windows tips
  • mobile
  • MALAYALAM
  • liveCricket
  • About
  • (Untitled Page)
  • support
  • Read Malayalam Font

Labels

2008 server (4) aakash (1) active directory (2) android (2) apple (1) applications (1) article (1) automobile (1) basic (2) bike (1) bsnl (1) commands (4) computer (17) crack (1) Create a New Partition on a Windows 7 Hard Disk (1) DHCP (1) DNS (1) domine (2) download (2) english (5) facebook (7) film news (2) gadgets (3) google (6) hardware (15) help (4) how to (2) ibm (1) india (1) information (27) instalation (4) internet (15) iphone (1) malayalam (29) mcitp (4) mcts (5) mobile (9) mobile news (1) mouse (1) nero (1) networking (9) news (2) nokia (4) opera (1) orkut (1) partition (1) recurments (1) roaming (1) siri (1) social networking (5) spam (1) symbian (3) T (1) tablet (1) technews (3) tip (15) tips (1) topolagy (1) tricks (10) troubleshooting (5) twitter (1) usefull (1) virus (1) web news (5) website (1) windows 8 (3) windows7 (10) xp (3) സാങ്കേതികം (3)

Total Pageviews

Photos on Flickr

Blog Archive

  • ►  2012 (3)
    • ►  November (2)
    • ►  January (1)
  • ▼  2011 (54)
    • ▼  December (8)
      • ഫേസ്‌ബുക്ക്‌ തന്നെ ഒന്നാമത്‌
      • Top 10 Most Expensive Domain Names in World
      • ഫെയ്സ് ബുക്ക് ഫെയ്സ് മാറുന്നു, പുതിയ ഫേസ് ടൈം ലൈന്‍..
      • Download Windows 8 Transformation Pack for Windows XP
      • പ്രിന്റര്‍ ഒപ്ഷന്‍ ഡെലീറ്റായിപ്പോകുന്നത് തടയാം.
      • നഷ്ടപെട്ട ഫയല്‍ തിരഞ്ഞു കണ്ടു പിടിക്കുന്ന വിധം
      • വിന്‍ഡോസിലെ കുറുക്കു വഴികള്‍
      • Download Nero 11 Full Version
    • ►  November (11)
    • ►  October (10)
    • ►  September (13)
    • ►  August (12)
2010 Simplex Enews. All rights reserved.
Designed by SimplexDesign