നഷ്ടപെട്ട ഫയല്‍ തിരഞ്ഞു കണ്ടു പിടിക്കുന്ന വിധം
നിങളുടെ കമ്പ്യൂട്ടര്‍റിലെ നഷ്ടപെട്ട ഫയല്‍ തിരഞ്ഞു കണ്ടു പിടിക്കുന്ന വിധമാണ് ഇന്ന് പരിജയപെടുതുന്നത്
ക്ലിക്ക് Start Button, point to Search, and then click For File or Folders,
ഒരു ഫയല്‍ അതിന്റെ extensions ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുന്ന വിധമാണ് ഇവിടെ പറയുന്നത്
ഉദാഹരണമായി (word file, type *.doc, Excel *.xls, Acrobat *.pdf, *.ppt and *.exe for executable files)
ഇനി ആ ഫയല്‍ന്റെ പേര് അറിയില്ല എങ്കില്‍ ആ ഫയലില്‍ ഉള്ള വാക്കുകള്‍ ടൈപ്പ് ചെയ്തും ആ ഫയല്‍ കണ്ട് പിടിക്കാം
To specify additional search criteria, click Search Options, and then click one or more of the following options to narrow your search:
- Select Date to look for files that were created or modified on or between specific dates.
- Select Type to look for files of a specific type, such as a text or WordPad document.
- Select Size to look for files of a specific size.
- Select Advanced Options to specify additional search criteria.
- Click Search now.
0 comments