പ്രിന്റര്‍ ഒപ്ഷന്‍ ഡെലീറ്റായിപ്പോകുന്നത് തടയാം.

നെറ്റ്വര്‍ക്കുകളിലും മറ്റും പ്രിന്റര്‍ ഷെയര്‍ ചെയ്യുകയാണല്ലോ. ഇങ്ങനെ ഷെയര്‍ ചെയ്യുമ്പോള്‍ പ്രിന്റിംഗ് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രിന്റര്‍ ഡെലീറ്റ് ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇതല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാമെന്നിരിക്കേ യൂസര്‍മാര്‍ പ്രിന്റര്‍ ഡെലിറ്റ് ചെയ്യുന്നത് തടയാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കും.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രിവിലേജസ് ഉള്ള അക്കൗണ്ട് വഴി നിങ്ങള്‍ വിന്‍ഡോസ് സെവനില്‍ പ്രവേശിക്കുക. Start > Run > gpedit.msc എന്ന് ടൈപ്പ് ചെയ്യുക.


local Group policy editor ല്‍ ഇത് വശത്ത് User Configuration>Administrative Templates>Control Panel>Printers.
പ്രിന്റര്‍ ഫോള്‍ഡറില്‍ ക്ലിക്ക് ചെയ്യുക.
വലത് വശത്ത് നിന്ന് Prevent Deletion of Printers സെലക്്ട് ചെയ്യുക.
ബോക്‌സില്‍ Not configured മാറ്റി Enabled ആക്കുക.



നിങ്ങളുടെ കയ്യിലും ഇത് പോലെ ഉള്ള ട്രിക്ക്സ് ഉണ്ടെങ്കില്‍ ഇവിടെ കമന്റ്‌ ചെയ്യുക.......


താങ്കളുടെ പേരില്‍ ഇവിടെ പബ്ലിഷ് ചെയ്യാം...........


ഇത് ഇസ്ഷ്ട്ടംമായെന്കില്‍ ദയവായി കമന്റ്‌ ചെയ്യാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ


don't forget to like my Facebook Page 

keep vist  www.mytechblog.in
Tags: , , , , , , , , , ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply