ബ്ലൂ ടൂത്ത് ടെക്നോളജി ഉപയോഗിച്ച് സെല്‍ ഫോണും ലാപ്‌ ടോപ്പും തമ്മില്‍ കണക്ട് ചെയ്യുന്ന വിധം...!!

 ആദ്യം സെല്‍ ഫോണ്‍ലെ ബ്ലൂ ടൂത്ത്  ഓണ്‍ ചെയ്യുക


സെറ്റിങ്ങ്സില്‍ "my Phone's visibility -> Shown to all on the cell phone‍"  എന്നാക്കി മാറ്റുക 
ലാപ്‌ ടോപ്പിലെ കണ്‍ട്രോല്‍ പാനല്‍ തുറന്നു  ബ്ലൂ ടൂത്ത്  ഡിവൈസ് ഓപ്പണ്‍ ചെയ്യുക 

Device മാനേജര്‍ click  ചെയ്തു Bluetooth ഡ്രൈവര്‍ ഐക്കണ്‍ ഡബിള്‍ ക്ലിക്ക്  ചെയ്യുക 

Add  ബട്ടന്‍ ക്ലിക്ക്  ചെയ്യുക
 

"My devices is set up and ready to be found" ചെക്ക്  ബോക്സില്‍ ക്ലിക്ക്  ചെയ്തു ബ്ലൂ ടൂത്ത്  Device  ലഭികുന്നതിനായി next button ക്ലിക്ക്  ചെയ്യുക ..
സേര്‍ച്ച്‌  ചെയ്തു ലഭിച്ച ബ്ലൂ ടൂത്ത്  ഡിവയിസിന്റെ  പേര്  കാണികുന്നതാണ് 
ഇങ്ങനെ ലഭിച്ച device name ക്ലിക്ക്  ചെയ്തു  നെക്സ്റ്റ്  ബട്ടണ്‍  ക്ലിക്ക് ചെയ്യുക ..
 "Let me choose my own key" അല്ലെങ്കില്‍  "Choose a passkey for me" എന്നതിലോ ക്ലിക്ക് ചെയ്ഹു  നെക്സ്റ്റ്  ബട്ടണ്‍ ക്ലിക്ക് ചെയ്യുക 



passkey  സെല്‍  ഫോണില്‍  ടൈപ്പ്  ചെയ്യുക  തുടര്‍ന്ന്  ലാപ്‌  ടോപ്പില്‍  ബ്ലൂ ടൂത്ത്  ഇന്‍സ്റ്റോള്‍  ചെയ്യുന്നതാണ്‌  അതിനായി  കുറച്ചു  സമയം കാത്തിരിക്കുക ..

ഫിനിഷ്  ബട്ടണ്‍ ക്ലിക്ക്  ചെയ്യുക ..
ബ്ലൂ  Devices dialog ബോക്സില്‍  ബ്ലൂ ടൂത്ത്  Devices ( cell phone name) കാണാവുന്നതാണ് ..അതില്‍  ക്ലിക്ക് ചെയ്തു  Properties button. ക്ലിക്ക്  ചെയ്യുക..
സര്‍വീസ്  ടാബ്  ക്ലിക്ക് ചെയ്തു  ആവശ്യമായ  സര്‍വീസ്  ടിക്ക്  ചെയ്യുക ..



 ഇത്  വഴി  നിങ്ങള്‍ക്ക്  സെല്‍ ഫോണില്‍  ഉള്ള ഫോട്ടോസ്  മൂവീസ്  etc... ട്രാന്‍സ്ഫര്‍  ചെയ്യാം ..




ഇതേ രീതിയില്‍  നിങ്ങള്‍ക്ക്  Bluetooth mouse, Bluetooth keyboard, Bluetooth headset  തുടങ്ങിയവ  കണക്ട്  ചെയ്യാം ..

Tags: , , , , , , , , ,

About author

Curabitur at est vel odio aliquam fermentum in vel tortor. Aliquam eget laoreet metus. Quisque auctor dolor fermentum nisi imperdiet vel placerat purus convallis.

0 comments

Leave a Reply