ധരിക്കുന്ന ഷര്‍ട്ടില്‍ത്തന്നെ കണക്‌ട് ചെയ്‌ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന അവസ്‌ഥയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കൂ. കേട്ടാല്‍ മണ്ടത്തരമെന്ന് തോന്നാമെങ്കിലും ഒരു കമ്പനി ഈ വിദ്യ കണ്ടുപിടിച്ചിരിക്കുകയാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗ് അന്വേഷിച്ച് നടക്കേണ്ടതില്ലാത്ത കാലം. ഇങ്ങനെ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍പറ്റിയ ഒരു ടീഷര്‍ട്ട് ശാസ്‌ത്രജ്‌ഞന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ശബ്‌ദതരംഗങ്ങളുടെ സഹായത്തോടെയാണ് ഈ വിദ്യ ഉപയോഗപ്പെടുത്തുന്നത്. ടീഷര്‍ട്ടില്‍പിടിപ്പിച്ചിരിക്കുന്ന എ4 വലിപ്പത്തിലുള്ള ഭാരമില്ലാത്ത ഒരു ഇലക്‌ട്രീക് ഫിലിം ശബ്‌ദതരംഗങ്ങള്‍മൂലമുണ്ടാകുന്ന കമ്പനം ആഗിരണം ചെയ്‌ത് ഇലക്‌ട്രിക് എനര്‍ജിയാക്കിമാറ്റി ലെഡിന്റെ സഹായത്തോടെ മൊബൈല്‍ ബാറ്ററിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിനുചെണ്ടേത് മ്യുസിക് ഓണ്‍ ആക്കണമെന്നതാണ്. അപ്പോള്‍ ചാര്‍ജ് ചെയ്യാനാകുമ്പോള്‍ മ്യുസിക് ഓണ്‍ ചെയ്യുക. അല്ലെങ്കില്‍ മ്യൂസിക് കേള്‍ക്കുമ്പോള്‍ മൊബൈല്‍ കണക്‌ട് ചെയ്‌തുവയ്‌ക്കുക. അടുത്തിടെ ബ്രിട്ടനില്‍ നടന്ന ഗ്ലാസ്‌റ്റോണ്‍ബറി മ്യുസിക് ഫെസ്‌റ്റിന്റെ ഭാഗമായാണ് ഇത്തരമൊരു വിദ്യ അവതരിപ്പിച്ചത്. മൊബൈല്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്തെ വമ്പന്‍ കമ്പനിയായ ഓറഞ്ചാണ് ഇത് അവതരിപ്പിച്ചത്. ഭാവിയില്‍ ഈ സങ്കേതികവിദ്യയില്‍ പരിഷ്‌കരിച്ച രൂപങ്ങള്‍ വന്നേക്കാം.
- Recent Posts
- Comments
- How do I set up video calling in facebook22 Nov 2012
- How to Save Word Document in PDF format22 Nov 2012
- ഫേസ്ബുക്ക് തന്നെ ഒന്നാമത്29 Dec 2011
- Top 10 Most Expensive Domain Names in World19 Dec 2011
Advertisement
Daily Video
Followers
Labels
2008 server
(4)
aakash
(1)
active directory
(2)
android
(2)
apple
(1)
applications
(1)
article
(1)
automobile
(1)
basic
(2)
bike
(1)
bsnl
(1)
commands
(4)
computer
(17)
crack
(1)
Create a New Partition on a Windows 7 Hard Disk
(1)
DHCP
(1)
DNS
(1)
domine
(2)
download
(2)
english
(5)
facebook
(7)
film news
(2)
gadgets
(3)
google
(6)
hardware
(15)
help
(4)
how to
(2)
ibm
(1)
india
(1)
information
(27)
instalation
(4)
internet
(15)
iphone
(1)
malayalam
(29)
mcitp
(4)
mcts
(5)
mobile
(9)
mobile news
(1)
mouse
(1)
nero
(1)
networking
(9)
news
(2)
nokia
(4)
opera
(1)
orkut
(1)
partition
(1)
recurments
(1)
roaming
(1)
siri
(1)
social networking
(5)
spam
(1)
symbian
(3)
T
(1)
tablet
(1)
technews
(3)
tip
(15)
tips
(1)
topolagy
(1)
tricks
(10)
troubleshooting
(5)
twitter
(1)
usefull
(1)
virus
(1)
web news
(5)
website
(1)
windows 8
(3)
windows7
(10)
xp
(3)
സാങ്കേതികം
(3)
Total Pageviews
Photos on Flickr
Blog Archive
-
▼
2011
(54)
-
▼
September
(13)
- Facebook ALT Key Shortcuts (New Trick)
- Disable Autorun for Pendrives and USB Devices in W...
- Create a New Partition on a Windows 7 Hard Disk
- ഫെയ്സ്ബുക്കില്‍ സ്പാം പടരുന്നു; ടീഷര്‍ട്ടിന്റെ പ...
- Free Missed Call Alerts in BSNL Mobile
- ലോജിടെകിന്റെ പുതിയ ഗെയിമിങ് മൗസ്
- Windows 8 System requrnments
- Get more Energy in CityVille
- ധരിക്കുന്ന ഷര്‍ട്ടില്‍ത്തന്നെ കണക്‌ട് ചെയ്‌ത് മൊ...
- Installing DHCP
- മൗസ് സ്കാനര്‍
- ബ്ലൂ ടൂത്ത് ടെക്നോളജി ഉപയോഗിച്ച് സെല്‍ ഫോണും ലാപ്...
- മൊബൈല്‍ നമ്പര്‍ മാറാതെ എങ്ങനെ connection മാറ്റാം? ...
-
▼
September
(13)
0 comments