• Home
  • liveCricket
  • About
  • support
  • Read Malayalam Font
  • Powered by Blogger.

tech79

  • Home
  • World
  • US
  • Business
    • Category
      • Category
      • Category
      • Category
      • Category
    • Category
    • Category
    • Category
  • Entertainment
  • Sports
  • Technology
  • Editor's picks
  • Top Stories
    • Category
    • Category
    • Category
    • Category
You are here : Home »

രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡ്‌ കണ്ടെത്തി. ഡച്ച്‌ സസ്യശാസ്‌ത്രജ്‌ഞരാണ്‌ പാപ്പുവ ന്യൂ ഗിനിയയിലെ ന്യൂ ബ്രിട്ടനില്‍ നിന്ന്‌ പുതിയ ഓര്‍ക്കിഡ്‌ ഇനം കണ്ടെത്തിയത്‌. ഇതാദ്യമായാണ്‌ രാത്രിയില്‍ വിരിയുന്ന ഓര്‍ക്കിഡുകള്‍ കണ്ടെത്തുന്നത്‌ . നിരവധി വര്‍ഷത്തെ പഠനത്തിന്‌ ശേഷമാണ്‌ കണ്ടെത്തലെന്ന്‌ ഓര്‍ക്കിഡ്‌ ഗവേഷകനായ ആന്‍ഡ്രേ സുയിറ്റ്‌മന്‍ അറിയിച്ചു. മഴക്കാടുകളില്‍ നിന്നാണ്‌ പുതിയ വര്‍ഗത്തെ കണ്ടെത്തിയത്‌ . നിശാഗന്ധി പുഷ്‌പത്തോട്‌ സാമ്യമുള്ള ഈ ഓര്‍ക്കിഡ്‌ പൂക്കള്‍ക്ക്‌ രണ്ടു സെന്റീമിറ്ററാണ്‌ വലുപ്പം. 2,000 വിഭാഗങ്ങളുളള Bulbophyllum genusന്റെ ഭാഗമാണ്‌ പുതിയ ഓര്‍ക്കിഡ്‌ . 

എന്നാല്‍ രാത്രിയില്‍ പൂവിരിയുന്നതിന്റെ പിന്നിലെ രഹസ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. പൂക്കള്‍ പുറത്തുവിടുന്ന സുഗന്ധം തിരിച്ചറിയാന്‍ മനുഷ്യര്‍ക്കാകില്ല. 

കണ്ടു പിടിക്കപ്പെട്ടതിന്റെ തൊട്ടുപിന്നാല ഈ ഓര്‍ക്കിഡുകള്‍ വംശനാശ ഭീഷണിയിലുമാണ്‌ . ഓര്‍ക്കിഡുകള്‍ ഉളള പ്രദേശത്തുകൂടി റോഡ്‌ വെട്ടാനുള്ള നീക്കത്തിലാണ്‌ പാപ്പുവ ന്യൂഗിനിയ ഭരണകൂടം. 




കാത്തിരിപ്പിന് അറുതി വരുത്തി ഗൂഗിള്‍ സ്വന്തം മ്യൂസിക് സ്‌റ്റോര്‍ ആരംഭിച്ചു. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പ്, സോണി മ്യൂസിക് എന്റര്‍ടെയ്ന്‍മെന്റ്, ഈ.എം.ഐ എന്നീ പ്രമുഖ കമ്പനികളുമായി ചേര്‍ന്നാണ് ഗൂഗിള്‍ തങ്ങളുടെ സംഗീത ശാല ആരംഭിച്ചിരിക്കുന്നത്.

13 മില്യണ്‍ ട്രാക്കുകളോളം ഗൂഗിള്‍ വില്‍പനക്ക് വെച്ചിട്ടുള്ളത്. ഗാനങ്ങള്‍ വാങ്ങാനുള്ള വിപുലമായ സൗകര്യങ്ങളാണ് ആദ്യത്തെ മ്യൂസിക് സ്റ്റോറിലൂടെ ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം ലഭ്യമാക്കുന്നതിനപ്പുറത്ത് ഗൂഗിള്‍ പ്ലസുമായി മ്യൂസിക് സ്റ്റോറിനെ ഗൂഗിള്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വാങ്ങിയ ഗാനം ഡൗണ്‍ലോഡ് ചെയ്യാനും വെബിലേക്ക് സ്വന്തമായി അപലോഡ് ചെയ്യാനും സാധിക്കും.
ഭിക്കും.
ചില ഗാനങ്ങള്‍ സൗജന്യമാണ്. എന്നാല്‍, മ്യൂസിക് സ്റ്റോറില്‍ അംഗങ്ങളായവര്‍ക്ക് ഓരോ ഗാനം എല്ലാ ദിവസവും സൗജന്യമായി ലഭിക്കും. നിങ്ങള്‍ ശ്രവിച്ചതും വാങ്ങിയതുമായ ഗാനങ്ങള്‍ പരിശോധിച്ച് സമാന സ്വഭാവമുള്ള ഗാനങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഗൂഗിള്‍ മുന്‍ഗണന നല്‍കും.
ആമസോണിനോടും (Amazon) ആപ്പിളിന്റെ മ്യൂസിക് സ്റ്റോറായ ഐ ടൂണ്‍സിനോടും (iTunes) ആയിരിക്കും ഗൂഗിള്‍ മ്യൂസിക് സ്‌റ്റോറിന് പ്രധാനമായും മത്സരിക്കേണ്ടി വരിക. 69 സെന്റ്, 99 സെന്റ്, 1.29 ഡോളര്‍ എന്നിങ്ങനെയാണ് വില. ആപ്പിളിന്റെ ഐ ടൂണ്‍സിലും ഇതേ വിലയാണ് ഗാനങ്ങള്‍ക്ക്.
ആന്‍ഡ്രോയിഡ് മാര്‍ക്കറ്റിലൂടെ ഗൂഗിള്‍ ആദ്യമായി അങ്ങിനെ സംഗീതവും വില്‍ക്കാനാരംഭിച്ചെങ്കിലും ഇന്ത്യയിലെ ടെകി സംഗീത പ്രേമികള്‍ക്ക് പക്ഷേ ഈ സൗകര്യം തല്‍ക്കാലം ലഭ്യമല്ല. അമേരിക്കയില്‍ മാത്രമാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാകുന്നത്. 

ഗൂഗിള്‍ മ്യുസികിന്റെ പേജില്‍ എത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യു......
http://www.google.co.in/music




ഹായ് സിരി, നിനക്ക് സുഖമാണോ?
സുഖമാണ്. ചോദിച്ചതിനു നന്ദി.
രാവിലെ എട്ടു മണിക്ക് അലാം എന്റെ മൊബൈലില്‍ സെറ്റ് ചെയ്യുമോ?
……ഞാന്‍ അത് ചെയ്ത് കഴിഞ്ഞു.
സിരി, എനിക്ക് പുതിയ ഇ-മെയില്‍ വല്ലതുമുണ്ടോ എന്ന് ചെക്ക് ചെയ്യുമോ?
ഞാന്‍ പുതിയ 4 ഇ-മെയിലുകള്‍ കണ്ടെത്തിയിരിക്കുന്നു.
സിരി, ഉച്ചഭക്ഷണം ഞാനെന്താണ് കഴിക്കുക?
ഞാന്‍ നിങ്ങളുടെ സമീപത്തുള്ള ഏതാനും റെസ്റ്റോറന്റുകള്‍ കണ്ടെത്തിയിരിക്കുന്നു. അവയില്‍ 24 എണ്ണം നിങ്ങളുടെ സമീപത്തു തന്നെയുള്ളതാണ്.
സിരി, ഈ ആഴ്ച എനിക്ക് ഒരു കുട വാങ്ങണമെന്നുണ്ട്
ഈ ആഴ്ച മഴ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
സിരി, കന്‍സാസ് പട്ടണത്തിലെ ജനസംഖ്യ എത്രയാണ്?
459 787 ആളുകള്‍. (പട്ടണത്തിലെ ജനസംഖ്യയുടെ ചരിത്രം അടക്കമുള്ള വിവരങ്ങള്‍ മുന്നില്‍)
സിരി, നീ എന്നെ വിവാഹം കഴിക്കുമോ?
ചോദ്യം എനിക്കിഷ്ടമായി. മറ്റെന്തെങ്കിലും രീതിയില്‍ എനിക്ക് നിങ്ങളെ സഹായിക്കാനാകുമോ?
സിരി, എവിടെയാണ് നീ എവിടെയാണ് ജനിച്ചത്?
എന്റെ കവറിന്‍മേല്‍ പറയുന്നത് പോലെ…. ആപ്പിള്‍ കാലിഫോര്‍ണ്ണിയയിലാണ് എന്നെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഈ സംഭാഷണം വായിക്കാന്‍ തുടങ്ങിയപ്പോള്‍ നിങ്ങള്‍ കരുതിക്കാണും, തന്റെ ഏറ്റവും അടുത്ത പരിചാരകയുമായോ അസിസ്റ്റന്റുമായോ ഒരാള്‍ സംസാരിക്കുകയാണെന്ന്, അല്ലേ? പക്ഷേ സംഭാഷണത്തിലെ അവസാന ചോദ്യം വായിച്ചു കഴിഞ്ഞപ്പോഴായിരിക്കും നിങ്ങള്‍ക്ക് മനസ്സിലായിരിക്കുക; ‘സിരി’ (Siri) എന്നത് ആപ്പിളിന്റെ ഒരു സേവനത്തിന്റെ പേരാണെന്ന്…. അതെ, സ്മാര്‍ട്‌ഫോണ്‍ ലോകത്ത് ഒരു തരംഗമായിരിക്കുകയാണ് ആപ്പിളിന്റെ ഐ ഫോണ്‍ ശ്രേണിയില്‍ ഏറ്റവും പുതുതായി അവതരിപ്പിക്കപ്പെട്ടലെ വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. സിരി എന്നാണ് ഈ അതുല്യമായ സംവിധാനത്തിന് ആപ്പിള്‍ നല്‍കിയിരിക്കുന്ന പേര്.
സ്മാര്‍ട്‌ഫോണ്‍ ലോകത്ത് ഇപ്പോള്‍ താരം സിരിയാണ്. സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും അതുല്യമായ സവിശേഷതയാണ് വോയ്‌സ് കണ്‍ട്രോള്‍ സംവിധാനം. സ്മാര്‍ട്‌ഫോണുകളിലെ ഏറ്റവും പുതിയ സവിശേഷതയായ വോയ്‌സ് കണ്‍ട്രോള്‍ സവിശേഷത കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ ഉള്‍പ്പെടുത്തിയാണ് ആപ്പിള്‍ ഐ ഫോണ്‍4 എസ് പുറത്തിറങ്ങിയത്.
നിങ്ങള്‍ ചോദിക്കൂ, സിരി സാധിച്ചു തരും
സിരിയിലൂടെ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ഐ ഫോണ്‍ 4എസ്. ഐ ഫോണ്‍ 4എസിലെ സിരിയിലൂടെ നിങ്ങളുടെ ആവശ്യമെന്താണെന്ന് പറഞ്ഞാല്‍ മാത്രം മതി. നിങ്ങള്‍ പറയുന്നതെന്താണെന്ന മനസ്സിലാക്കി സിരി മറുപടി പറയും. ഒരു പേഴ്‌സണല്‍ സെക്രട്ടറിയെപ്പോലെയാണ് സിരി നമ്മുടെ ഉള്ളംകൈയ്യില്‍ കിടന്ന് കാര്യങ്ങള്‍ നിര്‍വ്വഹിച്ചു തരുന്നത്. മുകളില്‍ കൊടുത്ത സംഭാഷണം പോലെ, ഒരു വ്യക്തി നിങ്ങളുടെ മുന്‍പില്‍ നിന്ന് സംസാരിക്കുകയാണെന്ന് തോന്നും.
നിങ്ങളുടെ ശബ്ദം ഉപയോഗിച്ച് കോള്‍ ചെയ്യാനും മെസ്സേജുകള്‍ അയക്കാനും ഇ-മെയില്‍ ചെയ്യാനുമെല്ലാം സിരിയിലൂടെ സാധിക്കും. നിങ്ങള്‍ നിര്‍ദ്ദേശം നല്‍കിയാല്‍ മാത്രം മതി. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എഴുതാന്‍, ഡോക്ടറെ കാണിക്കാന്‍ പോകാന്‍ ഓര്‍മ്മിപ്പിക്കാന്‍, റോഡില്‍ വഴിതെറ്റാതെ ദിശ കാണിക്കാന്‍ എല്ലാം സിരി ധാരാളം. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടുകള്‍ ഏതായാലും സിരിയോട് ഒന്നു പറഞ്ഞാല്‍ അത് കേള്‍പ്പിച്ചു തരും. വെബില്‍ എന്തു കാര്യം സെര്‍ച്ച് ചെയ്യാന്‍ പറഞ്ഞാലും റിസള്‍ട്ട് കണ്ടെത്തി സിരി നിങ്ങള്‍ക്കു മുന്‍പില്‍ നിരത്തും. ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ട്വിറ്ററിലെ ട്വീറ്റിംഗുമെല്ലാം സിരി അനായാസേനെ ചെയ്യും.
കീബോര്‍ഡിലെ മൈക്രോഫോണ്‍ ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ, അപ്പോള്‍ മുതല്‍ സിരി നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും. പിന്നെ നിങ്ങളുടെ ശബ്ദം അക്ഷരങ്ങളായി രൂപാന്തരപ്പെടുത്തും. ശേഷം നിങ്ങളെ അനുസരിക്കും.
നിങ്ങള്‍ പറയുന്നതെന്താണെന്ന് മനസ്സിലാക്കുക മാത്രമല്ല നിങ്ങള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഊഹിച്ചെടുക്കാന്‍വരെ സിരി മിടുക്കിയാണ്. നിങ്ങള്‍ പറയുന്നതെന്താണെന്ന് മനസ്സിലാക്കി, നിങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സിരി നിര്‍വ്വഹിച്ചു തരും.
ഐ ഫോണിനെ ഒരു വ്യക്തിയായി കണക്കാക്കി നിങ്ങള്‍ സംസാരിക്കുക. ‘ഞാന്‍ എത്താന്‍ വൈകുമെന്ന് എന്റെ ഭാര്യയോട് പറയുക’ എന്ന് സിരിയോട് ആവശ്യപ്പെട്ടാല്‍ നിങ്ങളുടെ ഭാര്യയുടെ സെല്‍ഫോണില്‍ നിമിഷങ്ങള്‍ക്കകം ‘നിങ്ങളുടെ ഭര്‍ത്താവ് എത്താന്‍ വൈകും’ എന്ന സിരിയുടെ ശബ്ദം മുഴങ്ങിയിരിക്കും.
സിരിയുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിച്ച് ഉപയോഗം കൂടുതല്‍ അനായാസമാക്കാനാകും. സ്റ്റാര്‍ ടെക് എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ ഉപയോഗിച്ച വോയ്‌സ് ടെക്‌നോളജിയോട് സാമ്യമുള്ളതാണ് തങ്ങള്‍ ഐ ഫോണ്‍4 എസില്‍ അവതരിപ്പിച്ചതെന്ന് ആപ്പിളില്‍ ശബ്ദം തിരിച്ചറിയുന്ന (speech recognition) സംവിധാനം വികസിപ്പിച്ചെടുത്ത ലാരി മാര്‍ക്കസ് പറയുന്നു.
വോയ്‌സ് ടെക്‌നോളജിയില്‍ ഇപ്പോള്‍ വലിയ മത്സരം ഗൂഗിളും ആപ്പിളും തമ്മിലാണ്. പക്ഷേ, സിരി ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്, സ്മാര്‍ട്‌ഫോണ്‍ പ്രേമികളെ വശീകരിക്കാന്‍…. ഒന്നു കണ്ട്, മെല്ലെയൊന്ന് തൊട്ട് സംസാരം തുടങ്ങൂ; സിരിയുടെ വലയത്തില്‍ നിങ്ങളും വീണു പോകും!
സിരി സംസാരിക്കുന്നത് കാണുക:



Internet Explorer 9 is a great browser. But its predecessors are not liked by many. You may be wondering how to remove it as it cannot be removed from “Programs and Features” or be deleted directly from the hard disk. It can be deleted and the process of deleting is actually very easy.



Steps to remove IE from your PC:
  • Run “control panel” to open control panel. Then take Programs and Features. Although IE cannot be seen in the list of Installed Programs removing IE is from here itself.

    Remove Internet Explorer from your PC

    • On the left sidebar, Turn Windows features On or Off option will be available. Click that. Now a menu listing Windows features will be shown. Just uncheck IE from that list.
    • Now just restart your computer and IE will be completely gone. If you want to get it back just take the same list of Windows features that we took before and check IE.

    സന്തോഷ് പണ്ഡിറ്റ് തരംഗം കേരളക്കരയാകെ ആഞ്ഞടിക്കുമ്പോള്‍ നേരിയൊരു ദുഃഖം സന്തോഷിനെ അലട്ടുന്നുണ്ട്. തന്‍റെ ഉയര്‍ച്ച കാണാന്‍ സ്വന്തക്കാര്‍ ആരുമില്ലാത്ത അവസ്ഥ. മാതാപിതാക്കള്‍ നേരത്തേ മരിച്ചു. വിവാഹം കഴിച്ചെങ്കിലും ഇപ്പോള്‍ വിവാഹമോചിതനാണ്. ഒരു മകനുണ്ട്.

    ഇനിയുമൊരു വിവാഹം കഴിക്കണമെന്ന ആഗ്രഹം സന്തോഷ് പണ്ഡിറ്റിനുണ്ട്. അത് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞതോടെ സന്തോഷിന് ഇപ്പോള്‍ കല്യാണാലോചനകളുടെ കാലമാണെന്നും പറയാം.

    “വിവാഹം കഴിഞ്ഞിട്ട്‌ അഞ്ചാറ്‌ വര്‍ഷമായി. ഒരു മകനുണ്ട്. മകനിപ്പോള്‍ അവന്‍റെ അമ്മയുടെ കൂടെയാണ്‌. രണ്ടു പേരും ഒരുമിച്ചാണ്‌ വിവാഹ മോചനത്തിന്‌ കോടതിയെ സമീപിച്ചത്‌. അത്‌ പ്രകാരം വിവാഹ മോചനം നേടി” - സന്തോഷ് പണ്ഡിറ്റ് മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

    “വീട്ടില്‍ ഇപ്പോള്‍ എല്ലാം ഞാന്‍ ഒറ്റയ്ക്ക്‌ ചെയ്യേണ്ടുന്ന അവസ്ഥയാണ്‌. അതാണെന്‍റെ പ്രധാന പ്രശ്നം. അടിച്ചുവാരല്‍, കക്കൂസ്‌ കഴുകല്‍ തുടങ്ങി എല്ലാം. നല്ല ഭക്ഷണം ഉണ്ടാക്കല്‍ ഒന്നും അത്ര എളുപ്പമല്ല.” - സന്തോഷ് പണ്ഡിറ്റ് തന്‍റെ ഏകാന്തതയുടെ ഭീകരാവസ്ഥ വ്യക്തമാക്കുന്നു.

    ഇറിഗേഷന്‍ വകുപ്പില്‍ ഓവര്‍സിയറായ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ അഞ്ചുവര്‍ഷമായി അവധിയിലാണ്. സിനിമയില്‍ തിരക്കായതോടെ വി ആര്‍ എസ്‌ എടുത്താലോ എന്ന്‌ ആലോചിക്കുകയാണ് സന്തോഷ്.

    കടപ്പാട് - റിപ്പോര്‍ട്ടര്‍ ടി വി

    കൊച്ചി: മലയാളസിനിമയിലെ പുതിയ ‘താരോദയം’ സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചതായി വാര്‍ത്ത. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്ത ഇടവേള ബാബുവുമായുള്ള അഭിമുഖത്തിലെ ‘വരികളാ’ണ് ഓണ്‍ലൈനിലൂടെ പരക്കുന്നത്.

    അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കുമോയെന്നന്വേഷിച്ച് സന്തോഷ് പണ്ഡിറ്റ് ഭാരവാഹിയായ ബാബുവിനെ വിളിച്ചിരുന്നു പോലും. ഫോണ്‍ കട്ട് ചെയ്യാന്‍ നേരത്തെ പണ്ഡിതന്റെ മറ്റൊരു ചോദ്യം കൂടിയുണ്ടായിരുന്നു. സാക്ഷാല്‍ മോഹന്‍ലാലിനെ വെച്ചൊരു സിനിമയെടുക്കണം. ഡേറ്റ് കിട്ടുമോ? എന്തായാലും ബാബു കാര്യം മോഹന്‍ലാലിനെ അറിയിച്ചു. ലാല്‍ എന്തായിരിക്കും പറഞ്ഞിരിക്കുക? എന്നെ മാത്രമേ കിട്ടിയുള്ള അല്ലേ? എന്ന മറു ചോദ്യം ലാല്‍ ബാബുവിനോട് ചോദിച്ചു.

    അതിനിടെ പൃഥിയോടൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പണ്ഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും സിനിമ ചിത്രവുമാണ്. നടി ബോളിവുഡിലെ കരീന കപൂറുമാണ്. എന്തായാലും പണ്ഡിറ്റിന് മമ്മുട്ടിയെ കുറച്ചു ‘പേടി’യാണ്.

    അമ്മയിലേക്കും മോഹന്‍ലാലിലേക്കുമാണ് സന്തോഷ് ലക്ഷ്യം വെച്ചിട്ടുള്ളത്. അതിനിടെ തന്നെ ഇനി സൂപ്പര്‍ സ്റ്റാര്‍ എന്നു എവിടെയും വിശേഷിപ്പിക്കരുതെന്ന് ‘മമ്മുട്ടി’ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കൃഷ്ണനും രാധയും ഇറങ്ങിയതിനുശേഷം ‘സൂപ്പര്‍ സ്റ്റാറി’ന്റെ അര്‍ത്ഥം മാറിയെന്നാണ് അദ്ദേഹത്തിന്റെ പരാതി

    ട്വിറ്ററിന് രൂപകല്പന­യില്‍ ആദ്യമാറ്റം. നാലുവര്‍­ഷംകൊണ്ട് നാടൊടുക്കും പ്രി­യമേറിയ കമ്യൂണിറ്റി സൈ­റ്റായ ട്വിറ്റര്‍ അതിന്റെ ആദ്യ­ത്തെ രൂപകല്പനാവ്യതിയാ­നം പ്രഖ്യാപിച്ചു. ട്വിറ്ററിനെ കൂടു­തല്‍ വേഗവും സൗകര്യപ്രദവു­മാക്കുന്ന മാറ്റങ്ങളാണു വരു­ത്തുകയെന്ന അധികൃതര്‍ പറ­യുന്നു.

    കൂടുതല്‍ അംഗങ്ങളെ സമ്പാദിക്കുവാനും അതുവ­ഴി പരസ്യ എതിരാളികളെ കൂടുതല്‍ തോല്പിക്കാ­നും പുതിയ ഡിസൈന്‍ വഴി കഴിയുമെന്നാണ് ട്വി­റ്റര്‍ ഉടമകള്‍ കരുതുന്നത്. ട്വിറ്ററിന്റെ സാന്‍ഫ്രാന്‍­സിസ്കോയിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്സില്‍വച്ചാണ് പ്ര­ഖ്യാപനമുണ്ടായത്.

    ഉപയോഗത്തിന് ഇപ്പോള്‍ നേരിടുന്ന ചില തടസ്സ­ങ്ങളും താമസങ്ങളും നിരന്തരം ക്രാഷു ചെയ്യപ്പെ­ടാനുള്ള സാദ്ധ്യതയും പുതിയ ഡിസൈന്‍ രംഗ­ത്തെത്തുന്നതോടെ അസ്തമിക്കുമെന്നാണ് അവകാ­ശവാദം. ട്വീറ്റു ചെയ്യുന്നവരെ സംബന്ധിച്ച കൂടു­തല്‍ വിവരങ്ങള്‍ ഇനിമുതല്‍ ട്വീറ്റിനൊപ്പം കാണാ­നാകും. കൂടുതല്‍ ക്ലിക്കുകള്‍ ഒഴിവാക്കാനും സാധി­ക്കും.


    ആപ്പിളിന്റെ ഏറ്റവും പുതിയ സ്‌മാര്‍ട്‌ഫോണായ ഐഫോണ്‍ 4 എസിലെ ശബ്‌ദാധിഷ്‌ഠിതമായ ആപ്‌ളിക്കേഷന്‍- സിരി, ഗൂഗിള്‍ സെര്‍ച്ചിന്‌ വെല്ലുവിളിയായി മാറുമെന്ന്‌ ഗൂഗിള്‍ ചെയര്‍മാന്‍ എറിക്‌ സ്‌്‌മിഡ്‌റ്റ്‌ സമ്മതിച്ചു. സെര്‍ച്ചിംഗ്‌ സാങ്കേതികവിദ്യയില്‍ ആപ്പിള്‍ അവതരിപ്പിച്ച സിരി തികച്ചും പുതിയ സംവിധാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ശബ്‌ദസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സിരിയോട്‌ ഉപയോക്‌താവിന്‌ സംശയങ്ങള്‍ ചോദിച്ച്‌ ഉത്തരം കണ്ടെത്താനാകും.


    അതുപോലെതന്നെ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍, മൈക്രോസോഫ്‌റ്റിന്റെ ബിംഗ്‌ എന്നിവയില്‍ നിന്നെല്ലാം ഗൂഗിള്‍ സെര്‍ച്ച്‌ കനത്തവല്ലുവിളി നേരിടേണ്ടിവരുമെന്നും സ്‌ക്‌മിഡ്‌റ്റ്‌ പറഞ്ഞു. ഫേസ്‌ബുക്ക്‌ പോലെയുള്ള സൗഹൃദകൂട്ടായ്‌മസൈറ്റുകളില്‍ സുഹൃത്തുക്കള്‍ വഴി സംശയനിവാരണം നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്‌. ഇത്‌ ഭാവിയില്‍ ഗൂഗിള്‍ സെര്‍ച്ചിനെ അപ്രസക്‌തമാക്കുന്ന രീതയിലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേക്കാം. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും സെര്‍ച്ച്‌ ചെയ്യപ്പെടുന്നവര്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ഗൂഗിള്‍ പര്യാപ്‌തമാകണമെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ സെര്‍ച്ചിംഗ്‌ രംഗത്തേക്ക്‌ കടക്കുന്നതിന്റെ ചുവടുവെയ്‌പായാണ്‌ സിരിയെ സാങ്കേതികരംഗത്തെ വിദഗ്‌ദ്ധര്‍ കാണുന്നത്‌. ഐഫോണിലെ സിരി ആപ്‌ളിക്കേഷന്‍ വിജയമായാണ്‌ സിരി എന്ന പേരില്‍ ആപ്പിള്‍ സെര്‍ച്ച്‌ എന്‍ജിന്‍ വന്നേക്കുമെന്നും സൂചനയുണ്ട്‌. സെര്‍ച്ച്‌ ചെയ്യപ്പെടേണ്ട വിഷയം ടൈപ്പ്‌ ചെയ്യാതെ നേരിട്ട്‌ ചോദിക്കാന്‍ സാധിക്കുമെന്നതാണ്‌ സിരിയെ ആകര്‍ഷകമാക്കുന്നത്‌.


    F
    acebook, there is no doubt that Facebook has become the second largest world. In very short time Facebook has been cross the border of daily unique visitors so that's whyFacebook is now a leader of Social Media Marketing. I think if you are a publisher or an advertiser or you are in your business and want to attract with your customers, so this is impossible that you are not in Facebook. In the one hand Facebook have extreme power to connecting friends, family and relatives through chats, status updates, messages, fun, masti and much more.. and on the second hand Facebook have also the extreme power for "Facebook for Business", through add pages, add groups, topics and start discussion and much more.. 




    RecentlyFacebook upgrades with the new profile pages feature and now Facebook try to implement to give it's user to Facebook email id address as yourname@facebook.com, but this is not open for every one. It is still in beta mode to getting facebook email id since just checking it, and maybeFacebook launch facebook email id for everyone in the coming days but yet now you can get your facebook email id as yourname@facebook.com, only you have to send a request tofacebook team and if you are lucky then you will get your facebook email id. What will you have to do so for? Check out the following steps,
    1. Just log in to your facebook account. 
    2. If you have already created  your username in facebook, then skip this step and if not then do the following,
    click on Create username in facebook then you will see some options like,


    how to get facebook email address

    Simply according to the preview choose your username(Make sure no space and no special character are in your username) and then Check Availability of your username and then save it.

    Now your home profile page will be simply www.facebook.com/yourusername.

    *** Once you created your user name. You can not be able to change it in the future so keep in mind to creating your username in facebook profile.

    3. click on Facebook Email ID Request

    then you will see a button "Request an Invitation", as in the following preview;


    facebook email address

    Click on "Request an Invitation", then you will see that button will show you "You will receive and invite soon". that's it. If you are lucky then you will get yourusername@facebook.com email address id soon.

    ***Q. Can I get messages from any traditional email system (e.g., Gmail, Yahoo and Hotmail) to my facebook email id? Where will I get these messages?

    Ans. Yes, all the traditional email system can send you messages to your facebook email id and these messages will be delivered to your facebook messages.


    Q. Can I send messages from my facebook email id to any traditional email system? will I use features in  my facebook email id such as attachment files as other traditional email system have? is there any other benefits to use facebook email id?

    Ans. Yes of course, as if you receive any message to your facebook message then what does you get? sender profile picture with name and sender message. Now if you send message to external email addresses then the attractive feature is that it will remains look like the facebook messages, means it will delivered with your name and facebook profile picture with the message

    1). HTC Wildfire
    Being a fully optimized touch-phone, this set gives you a great value for money with its 5 MP camera, sensitive Sense UI, and a screen, which has 16 million colors. HTC has released two Wildfire phones with the latest version (Wildfire S) offering excellent speed and connectivity. But because we are talking of a budget phone, we suggest you should pick the HTC Wildfire.
    Specifications:
    • 3.2 inch TFT 240 x 320 pixels display screen
    • 528MHz ARM, 384MB RAM, 512 MB ROM
    • HSDPA, Wi-Fi, Bluetooth with A2DP
    • 5 MP Camera with LED Flash
    • 1300mAH battery with 690 hours Standby and 8 hours talktime
    • Estimated $300 – $350
    As you can see, Wildfire is an excellent choice for anyone looking to try Android. You can download apps, do multi-tasking, and in short turn your mobile phone into a mini computer that can handle all of your “on the go connectivity” needs. The only glitch (all devices come with their own plus and minuses and Wildfire is no different) can be occasional slow response time.
    2). Motorola Atrix 4G

    Motorola is another leading mobile manufacturer in the list of those who’ve adopted the Android platform.  Though some of the previous phones from Motorola weren’t as impressive, this one comes in with a 1GHz dual-core Nvidia Tegra 2 processor, coupled with a built in biometric fingerprint reader (fingerprint scanning for identification).

    Specifications
    • 2G, 3G Network, Wi-Fi 802
    • TFT capacitive touchscreen, 16M colors
    • Biometric fingerprint reader
    • Touch sensitive controls
    • 5 MP camera, Autofocus, LED Flash
    • Android OS v2.2 (Froyo)
    • Standby Time 400h and talk time 8 hr 50 mins
    • Estimated Price $199
    True that MotoBlur UI is not as impressive as the HTC, and neither as stylish and glossy as any of the Samsung series but still a good deal.
    3). Google Nexus S 4G
    A sturdy smart-phone that runs on the fastest version of Android; the Gingerbread OS, powered by a 1 GHz processor, this one is a must have for Android obsessed geeks. Remember that the Nexus S 4G is an improved version of the Nexus S, with the difference being that this one runs on 4G; the next generation WiMax network.









    Specifications
    • 2G, 3G, 4G network
    • Super AMOLED Capacitive touch screen
    • Android 3.0 Gingerbread
    • Hummingbird ARM Cortex A8 1GHz processor, 512MB RAM
    • 16GB internal storage (NO MICROSD)
    • 5MP Camera
    • Talk time up to 14 hours (2G) and 7 hours (3G)
    • Standby time up to 29 days
    • Price: $199
    If you want to experience 4G and have a go at the Android’s fastest OS ever, this one is for you!
    4). Samsung Droid for Verizon

    A collaborative venture of Samsung and Verizon, the Samsung Droid Charge is again a 4G phone, but on a budget. Deemed to be in close competition with the HTC ThunderBolt, the Samsung is often preferred because of its stylish looks (while ThunderBolt scores big on battery life).


    Specifications
    • 2G, 3G Network
    • Super AMOLED Plus Display
    • Android 2.2 Froyo
    • 1GHz Hummingbird Processor, 512MB RAM and 512 MB ROM
    • 2GB Internal Storage
    • 8 MP Camera
    • Standby time upto 280 hours
    • Talktime up to 10 hours
    • Price: $250 – $299
    The battery life will improve if you can follow some battery saving tips such as turning off the GPS, the Bluetooth, or Wi-Fi when not in use, or getting a good battery optimizer application to enhance battery performance.
    5). Huawei Ascend X

    One of the cheapest Android based smart phone, but not so low in the list when it comes to specifications. Coming at the price of $ 100, the Huawei Ascend X is for people who want to have a taste of the Android without having to spend too much, making it a good choice for trying out Android.


    Specifications
    • 4.1 inch touch screen display
    • 4G Network
    • 1GHz Snapdragon processor
    • 512MB RAM and 2GB ROM
    • Built in 2 GB Storage
    • Android 2.2
    • 5MP Camera
    • Price: $ 100
    Though the name (Huawei) is not as big as HTC, Motorola, or Samsung, it still manages to pull off the show quite well!
    Newer Posts Older Posts Home
    • Recent Posts
    • Comments
    Advertisement

    Daily Video

    Followers

    Page

    • Home
    • hardware tips
    • networking
    • windows tips
    • mobile
    • MALAYALAM
    • liveCricket
    • About
    • (Untitled Page)
    • support
    • Read Malayalam Font

    Labels

    2008 server (4) aakash (1) active directory (2) android (2) apple (1) applications (1) article (1) automobile (1) basic (2) bike (1) bsnl (1) commands (4) computer (17) crack (1) Create a New Partition on a Windows 7 Hard Disk (1) DHCP (1) DNS (1) domine (2) download (2) english (5) facebook (7) film news (2) gadgets (3) google (6) hardware (15) help (4) how to (2) ibm (1) india (1) information (27) instalation (4) internet (15) iphone (1) malayalam (29) mcitp (4) mcts (5) mobile (9) mobile news (1) mouse (1) nero (1) networking (9) news (2) nokia (4) opera (1) orkut (1) partition (1) recurments (1) roaming (1) siri (1) social networking (5) spam (1) symbian (3) T (1) tablet (1) technews (3) tip (15) tips (1) topolagy (1) tricks (10) troubleshooting (5) twitter (1) usefull (1) virus (1) web news (5) website (1) windows 8 (3) windows7 (10) xp (3) സാങ്കേതികം (3)

    Total Pageviews

    Photos on Flickr

    Blog Archive

    • ►  2012 (3)
      • ►  November (2)
      • ►  January (1)
    • ▼  2011 (54)
      • ►  December (8)
      • ▼  November (11)
        • രാത്രിയില്‍ പൂവിരിയുന്ന ഓര്‍ക്കിഡ്‌ കണ്ടെത്തി
        • ഗൂഗിളില്‍ നിന്നും ഇനി പാട്ടും കേള്‍ക്കാം
        • ചോദിക്കൂ, സിരി എല്ലാം സാധിച്ചു തരും
        • Remove Internet Explorer from your PC
        • എനിക്ക് ഇപ്പോള്‍ ആരുമില്ല: സന്തോഷ് പണ്ഡിറ്റ്
        • സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു
        • ട്വിറ്റര്‍കിളി ഇനി പുതുസ്വരത്തില്‍ പാടും
        • ഗൂഗിള്‍ സെര്‍ച്ചിന്‌ വെല്ലുവിളിയായി സിരി മാറും
        • How to Get Facebook Email Address/Facebook Email I...
        • Top 5 Android mobile phones for people on budget
        • Download New Opera Mini Version 6.5 Now and Track...
      • ►  October (10)
      • ►  September (13)
      • ►  August (12)
    2010 Simplex Enews. All rights reserved.
    Designed by SimplexDesign